Surprise Me!

വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ബ്രിട്ടന്റെ തീരുമാനം | Oneindia Malayalam

2019-02-05 54 Dailymotion

ബാങ്കുകളിൽ നിന്ന് കോടികൾ വായ്പയെടുത്ത് ഇന്ത്യ വിട്ട വിജയ് മല്ല്യയെ ഇന്ത്യയിലേക്ക് കൈമാറാൻ ബ്രിട്ടന്റെ തീരുമാനം. വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള കോടതി ഉത്തരവ് ബ്രിട്ടണ്‍ ആഭ്യന്തര സെക്രട്ടറി അംഗീകരിച്ചു, ഇന്ത്യയ്ക്ക് കൈമാറാനുള്ള തീരുമാനത്തില്‍ ഒപ്പുവെച്ചു.
uk home secretary orders vijay mallya's extradition india